Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiതൊണ്ടിമുതലിൽ കൃത്രിമം...

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ് : ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസീൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ചിന്റെയാണ് ഉത്തരവ്. കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഡിഎംഎ വാങ്ങാൻ പണം ചോദിച്ച് മാതാപിതാക്കളെ ആക്രമിച്ചു : നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

മലപ്പുറം : എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം താനൂരിലാണ് സംഭവം. കൂലിപ്പണിക്കാരനായ യുവാവ് ലഹരിക്ക് അടിമയാണ്. ലഹരി വാങ്ങാനുള്ള പണം യുവാവ്...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷു മുതല്‍ ആരംഭിച്ച ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞത്തിൻ്റെ  ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന്  രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന് (22)  രാവിലെ 8 മണിക്ക് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍  ക്ഷേത്രം...
- Advertisment -

Most Popular

- Advertisement -