Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെഎസ്ആർടിസി ബസിൻ്റെ...

കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു

അടൂർ : ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു. എംസി റോഡിൽ മിത്രപുരത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക്  2ന് ആയിരുന്നു സംഭവം. ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി നേഹാ സാറാ നെബു (19) വിനാണ് പരുക്കേറ്റത്.

കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിൻ്റെ ചില്ലാണ് ഓട്ടത്തിനിടെ തകർന്നു വീണത്. പരുക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോസ്റ്റലുകൾ തടവറകളാക്കാതിരിക്കുക-ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : കോളജ് ഹോസ്റ്റലുകളിലെ റാഗിംഗ് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു. സി.സി.റ്റി.വി.യുടെ സഹായത്തോടെ ഹോസ്റ്റലുകൾ റാഗിംഗ് വിരുദ്ധ സ്ക്വാഡുകളുടെ സ്ഥിരം നിരിക്ഷണത്തിലാക്കണം. പാർട്ടിക്കാർ...

പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു

കണ്ണൂർ : പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു .സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്.തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം . കമലാക്ഷിയുടെ...
- Advertisment -

Most Popular

- Advertisement -