Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeCareerഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അടൂര്‍ പെരിങ്ങനാട് -വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ വരെയുളള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചതിനാല്‍ നവംബര്‍ 25 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം താല്‍കാലികമായി നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകള്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരിങ്ങനാട്- വഞ്ചിമുക്ക് മണക്കാല വഴിയും  തെങ്ങമം ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങള്‍ ഇ.വി റോഡില്‍ കാത്തേടത്ത് ജംഗ്ഷനില്‍ നിന്നും പുത്തന്‍ചന്ത-പുളളിപാറ- പാറക്കൂട്ടം വഴിയും തിരിഞ്ഞുപോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും .അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -