Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമരക്കൊമ്പ്  വീണ്...

മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്

ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ്  ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ...

ഐ.ടി.ഐ പ്രവേശനം

കോട്ടയം : ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ്...
- Advertisment -

Most Popular

- Advertisement -