Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ 35...

ആലുവയിൽ 35 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ

കൊച്ചി : ആലുവയിൽ 35 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ.പുലർച്ചെ രണ്ടിന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.ഇതിന് മുൻപും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ആരോപണം

ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി മുങ്ങി.തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തോണി സൂക്ഷിക്കുന്ന മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ ഇളകിപ്പോയിട്ടുണ്ട്. തോണിയുടെയും മണ്ഡപത്തിന്റെയും സംരക്ഷണത്തിൽ ദേവസ്വം ബോർഡിന്റെ...

നാല്  കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു

റാന്നി: മേനാംതോട്ടത്ത് പൂട്ടിക്കിടന്ന ആശുപതിയിൽ നിന്ന് സീലിംഗ് ഫാനുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ച സംഭവത്തിൽ 4 കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ എസ്എച്ച് ഒ ജിബു ജോണിൻ്റെ നേതൃത്വത്തിലാണ് 4...
- Advertisment -

Most Popular

- Advertisement -