Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) നവംബര്‍ 27 ന് രാവിലെ 6 മണി മുതല്‍ 28ന് ഉച്ചക്ക് 2 മണിവരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി  അടച്ചിടും.  വാഹനങ്ങള്‍  ലെവല്‍ ക്രോസ് നമ്പര്‍ 56 (തുമ്പോളി ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍കവല ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ കെൽട്രോണിന്റെ സംഭാവനകളെ അഭിനന്ദിച്ച് ഐ.എസ്.ആർ.ഒ. ചെയർമാൻ

ആലപ്പുഴ:  കെൽട്രോണിന്റെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ്  ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപന്ന നിർമ്മാണശാല ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് സന്ദർശിച്ചു. ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിൽ കണ്ട് അദ്ദേഹം വിലയിരുത്തി....

കഞ്ചാവുമായി യുവതി പിടിയിൽ

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി  പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്.  200 ഗ്രാം കഞ്ചാവ്  ഇവരിൽ നിന്നും  ഈസ്റ്റ്‌ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 9.30 ന്...
- Advertisment -

Most Popular

- Advertisement -