Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ്സ് തയ്യാറാക്കി പമ്പയിലെത്തിച്ചു.കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിൻറെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ ദാരുണ...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു,...
- Advertisment -

Most Popular

- Advertisement -