Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsസിറിയ പിടിച്ചെടുത്തതായി...

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് രംഗത്ത് വന്നത് .

സിറിയയിലെ അൽ ഖായിദയുടെ ഉപ സംഘടനയാണ് പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹയാത്ത് തഹ്‌രീർ അൽ ഷംസ്. സമാധാനപരമായ ഭരണകൈമാറ്റത്തിന് തയാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി അറിയിച്ചു. ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടം ആഘോഷ പ്രകടനങ്ങൾ നടത്തുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി...

Kerala Lotteries Result : 07-08-2024 Fifty Fifty FF-105

1st Prize Rs.1,00,00,000/- FB 338038 (KANNUR) Consolation Prize Rs.8,000/- FA 338038 FC 338038 FD 338038 FE 338038 FF 338038 FG 338038 FH 338038 FJ 338038 FK 338038...
- Advertisment -

Most Popular

- Advertisement -