Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി  ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി  ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14  കള്ള്  ഷാപ്പുകളും  ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും  ഡിസംബർ പന്ത്രണ്ട്, പതിമൂന്ന് തീയതികളിൽ പൂർണമായും അടച്ചിടുന്നതിന്  ജില്ലാ കളക്ടർ ഉത്തരവായി.

നടുവിലെമുറി (ടി.എസ് നം. 01), കൊച്ചമ്മനം (04), എടത്വ (06), കുളങ്ങര (07), പച്ചേമുറി (08), കോഴിമുക്ക് (09), മുട്ടാർ (45), ആനപ്രമ്പാൽ തെക്ക് (99), പാണ്ടങ്കരി (100), മാവേലിത്തുരുത്ത് (117), കൈതത്തോട് (46), ഇന്ദ്രങ്കരി (115), മിത്രക്കരി കിഴക്ക് (116), കേളമംഗലം (101) എന്നീ കള്ളുഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും (കെഎസ്ബിസി എഫ്എൽ1-4016)  ആണ്  പൂർണ്ണമായും  അടച്ചിടാൻ  കളക്ടർ ഉത്തരവായത് . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നെയ്യ് ക്രമക്കേട് : പി എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം : ശബരിമലയിൽ നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതി ചേർക്കും. മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും.നെയ്യ് വാങ്ങിയതിലെ ക്രമക്കേട് എറണാകുളം വിജിലൻസ് സ്പെഷൽ...

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിൽ

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്ന അര്‍ജുന്‍ പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം...
- Advertisment -

Most Popular

- Advertisement -