Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക്...

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്.പരീക്ഷ കഴിഞ്ഞിറങ്ങിയ മലപ്പുറംഎ.വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ...

നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവവും ദേവിഭാഗവത നവാഹയജ്ഞവും നാളെ തുടങ്ങും

തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന താലപ്പൊലി ഉത്സവവും ദേവിഭാഗവത നവാഹ യജ്ഞവും നാളെ തുടങ്ങും. നാളെ 5നു ഗണപതിഹോമം, 10.30നും 11.10 നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠ...
- Advertisment -

Most Popular

- Advertisement -