Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നാളെ (3) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ പി റോഡില്‍ പത്താംകുറ്റി ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തണ്ടാനുവിള – കുരമ്പാല വഴി പന്തളത്തേക്ക് എത്തേണ്ടതും പന്തളം ഭാഗത്തുനിന്നും പത്താംകുറ്റി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എംസി റോഡില്‍ കുരമ്പാല- തണ്ടാനുവിള കുടശ്ശനാട് വഴി കെ പി റോഡിലേക്ക് പോകേണ്ടതുമാണെന്ന് പൊതുമരാമത്ത് നിരത്ത് അടൂര്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ കർഷകൻ കടബാധ്യത മൂലം ആത്‍മഹത്യ ചെയ്തു

കണ്ണൂർ : മികച്ച കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കടബാധ്യത മൂലം ആത്‍മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ...

ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ

തിരുവനന്തപുരം : കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പി...
- Advertisment -

Most Popular

- Advertisement -