Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിജിപി എം.ആർ...

എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റി നിലപാട് .സുരേഷ് രാജ് പുരോഹിത്, എംആർ അജിത് കുമാർ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കു നൽകിയതിനു തുല്യമായ പരിഗണന കേരളത്തിനു നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന...

ഗുളിക കുഴമ്പായി ; പരാതി ലഭിച്ചപ്പോൾ ഭൗതിക മാറ്റമെന്ന് അധികൃതർ

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പുരൂപത്തിലായതായി പരാതി. ഇലന്തൂർ സ്വദേശി സുനിൽകുമാറാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ 27ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -