Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഷെഫീഖ് വധശ്രമ...

ഷെഫീഖ് വധശ്രമ കേസ് : പിതാവിന് 7 വര്‍ഷവും രണ്ടാനമ്മയ്ക്ക് 10 വര്‍ഷവും തടവ്

ഇടുക്കി : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രതികൾ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ് .സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി.അഡ്വ. മിത സുരേന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി ഡിവിഷൻ ബഞ്ച് നിയമിച്ചത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമ നിർമാണത്തിന്‍റെ...

എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു

എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന്‍ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍...
- Advertisment -

Most Popular

- Advertisement -