Saturday, May 10, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കടുവയെ...

വയനാട്ടിൽ കടുവയെ വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി

വയനാട് : വയനാട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ കടുവ‍യെ കണ്ടെത്തി.മൂന്നാനക്കുഴി യൂക്കാലി കവലയ്ക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് രാവിലെ കടുവയെ കണ്ടത്.വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത് .ഇന്നു രാവിലെ കിണറ്റിലുള്ള മോട്ടർ പ്രവർത്തിക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യോഗാസന ജഡ്ജസ് പരിശീലനം

തിരുവല്ല :  യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാതല യോഗാസന ജഡ്ജസ് പരിശീലനം നടത്തി.നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പ്രസന്ന കുമാരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ എസ്....

പത്തനംതിട്ട ജില്ലയില്‍ മൂന്ന് വില്ലേജ് ഓഫീസുകള്‍  സ്മാര്‍ട്ട് ആകുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ആകുന്നതിൻ്റെ  ഭാഗമായി ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍...
- Advertisment -

Most Popular

- Advertisement -