Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജലദുരുപയോഗം :...

ജലദുരുപയോഗം :  നടപടിയുമായി ജലഅതോറിറ്റി

പത്തനംതിട്ട : വേനല്‍കാല കുടിവെളളദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.  കുടിവെളളം വാഹനം കഴുകല്‍,  ചെടിനനയ്ക്കല്‍,  പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ ടാപ്പുകള്‍/കണക്ഷനുകള്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വിച്ഛേദിക്കും; കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികളും സ്വീകരിക്കുക്കുമെന്നും അധികൃതർ അറിയിച്ചു . ജലദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ 0468 222670, 043475 227160 നമ്പരുകളില്‍ അറിയിക്കാം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയുടെ സ്വർണമാല കവർച്ച ചെയ്യാൻ  ശ്രമിച്ച പ്രതിയെ പിടികൂടി

തിരുവല്ല: കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി  ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന  യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന...

ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ കൂരിരുട്ട് : നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവല്ല : ദേശീയപാതയെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോടു റോഡിലെ  ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അടിപ്പാതയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിരവധി ആരാധനാലയങ്ങളും...
- Advertisment -

Most Popular

- Advertisement -