Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsബൈക്ക് അപകടത്തിപ്പെട്ട് ...

ബൈക്ക് അപകടത്തിപ്പെട്ട്  യാത്രികന് പരിക്കേറ്റു

തിരുവല്ല: പെരിങ്ങോൾ വായനശാലയ്ക്ക്  സമീപം ബൈക്ക് അപകടത്തിപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ യാത്രികന് പരിക്കേറ്റു. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കാവുംഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഓട്ടത്തിനിടെ റോഡിന്റെ വശത്ത് തെന്നിവീഴുകയായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. വിഴ്ച്ചയിൽ യാത്രികന്റെ മുഖത്ത് പരിക്കേറ്റു. പ്രദേശവാസികളും കടന്നുവന്ന യാത്രക്കാരും ചേർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍...

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ചനിലയിൽ

കോഴിക്കോട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛൻ പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) മരിച്ച നിലയിൽ...
- Advertisment -

Most Popular

- Advertisement -