Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഉത്രമേൽ ദേവി...

ഉത്രമേൽ ദേവി വിലാസം എൻ എസ് എസ് കരയോഗം മുതിർന്ന അംഗങ്ങളെ ആദരിച്ചു

തിരുവല്ല:  ഉത്രമേൽ ദേവി വിലാസം 2265- നമ്പർ എൻ എസ് എസ് കരയോഗം വിശേഷാൽ പൊതുയോഗവും  മുതിർന്ന കരയോഗങ്ങളെ  ആദരിക്കലും നടത്തി.  ഗോപിനാഥൻ നായർ കൊട്ടാരപ്പാട്ട്, രവീന്ദ്രൻ നായർ മംഗലശ്ശേരിൽ, പരമേശ്വര കുറുപ്പ് പറമ്പത്ത്, സദാശിവൻ നായർ കിഴക്കേ വേഴക്കൊമ്പിൽ, പത്മനാഭപിള്ള ഉദയം പേരൂർ, വിക്രമൻപിള്ള ചേരിയിൽ, ഓമനയമ്മ നെടുംന്താനത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കരയോഗം പ്രസിഡന്റ് വി കെ മുരളിധരൻ നായർ വല്ലത്ത്, സെക്രട്ടറി മനോജ് കുമാർ പഴൂർ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ...

മോഷണ കേസിലെ പ്രതി  പോലീസിൻ്റെ പിടിയിൽ

റാന്നി : മോഷണ കേസിലെ പ്രതി റാന്നി പോലിസിൻ്റെ പിടിയിലായി. റാന്നി അങ്ങാടി മുനിയടത്ത് സനു എബ്രഹാം (58) ആണ് പിടിയിൽ ആയത്. ആളില്ലാത്ത വീടുകൾ കേന്ദ്രികരിച്ച് ആക്രി സാധനങ്ങളുടെ മറവിൽ മോഷണം...
- Advertisment -

Most Popular

- Advertisement -