Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsനെൻമാറ ഇരട്ടക്കൊലപാതക...

നെൻമാറ ഇരട്ടക്കൊലപാതക കേസ് ; പ്രതി ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും

പാലക്കാട് : നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. വൈദ്യപരിശോധനയില്‍ ഇയാൾ വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 10.30-ഓടെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റി.പാലക്കാട് എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേവിഷ പ്രതിരോധ വാക്സീന്‍ ലോബി കേരളത്തിലും സജീവം: ബിജു പ്രഭാകർ

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സീന്‍ ലോബി കേരളത്തിലും സജീവമാണെന്നും തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും...

പുസ്തക ദിനാചരണം നടത്തി

ചങ്ങനാശ്ശേരി : ലോക പുസ്തക ദിനത്തോടനുബന്ധിച്ചു കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുസ്തക ദിനാചരണം നടത്തി. സിൽവർ ലൈൻ വിരുദ്ധ സമിതി രക്ഷാധികാരി ജോസഫ് എം പുതുശ്ശേരി എക്സ് എം...
- Advertisment -

Most Popular

- Advertisement -