Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപോക്സോ കേസ്...

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസ്‌ ജയചന്ദ്രനെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വസ്തുതകൾ...

പ്രാവിൻകൂട് ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

ചെങ്ങന്നൂർ :  പ്രാവിൻകൂട് ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തലയാർ കാരാഞ്ചേരിൽ  ശ്രി ഭവനം ദേവദത്തൻ (2l), നെയ്തേതിൽ ദേവൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15...
- Advertisment -

Most Popular

- Advertisement -