Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ വീണ്ടും...

അമേരിക്കയിൽ വീണ്ടും വിമാനാപകടം : ചെറുവിമാനം ജനവാസമേഖലയിൽ തകർന്നുവീണു

ഫിലാഡെൽഫിയ : ‌അമേരിക്കയിൽ വീണ്ടും വിമാനാപകടം.ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. വീടുകൾക്ക് തീപിടിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ നഗരത്തിലെ ജനവാസ കേന്ദ്രത്തിന് സമീപത്ത്‌ തകര്‍ന്നുവീണത് .അപകടത്തിന്റെ കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം : അന്വേഷിച്ച് നടപടിയെടുക്കാൻ നേതൃത്വം

തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം.രാഹുലിനെതിരെ ലഭിച്ച പരാതികൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌...

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം : കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും...
- Advertisment -

Most Popular

- Advertisement -