Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം താലൂക്ക്...

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടെന്ന് ആരോപണം

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിലെ മുറിവിൽ തുന്നലിട്ടെന്ന് ബന്ധുക്കളുടെ ആരോപണം.വീട്ടിൽ തെന്നിവീണ് തലക്ക് പരിക്കേറ്റ നിലയിൽ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ച സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥിനെയാണ് മൊബൈൽ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ദേവതീർഥിനെ ആദ്യം ഡ്രസിങ് റൂമിലേക്ക് അയച്ചെങ്കിലും ഇരുട്ടായതിനാൽ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്റെ അരികിൽ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ആശുപത്രിയധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം

കൊച്ചി : കളമശ്ശേരിൽ കണ്ടെത്തിയ മൃതദേഹം ബെംഗളുരു സ്വദേശി സൂരജ് ലാമ (58) യുടേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം.ഇത് സംബന്ധിച്ച റിപ്പോർട്ട് കളമശ്ശേരി പൊലീസ് ഹൈക്കോടതിക്ക് സമർപ്പിച്ചു.പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ...

അകപ്പൊരുൾ മെയ് മാസ പരിപാടി

തിരുവല്ല : തിരുവല്ല വൈ.എം സി.എയിൽ നടന്ന അകപ്പൊരുൾ മെയ്മാസ പരിപാടിയിൽ പ്രൊഫ.വർഗീസ് ജോർജ് "കസാൻദ്സാക്കീസിൻ്റെ ജീവിതവും കൃതികളും "എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ.ടി. ളാത്തറയുടെ " കണ്ണ് വെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന...
- Advertisment -

Most Popular

- Advertisement -