Wednesday, February 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഡോ. തീയഡോഷ്യസ്...

ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു

കോഴഞ്ചേരി: മാരാമൺ കൺവൻഷൻ അവസാന ഒരുക്കങ്ങൾ വിലയിരുത്താൻ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു. റവ.എബി. കെ. ജോഷ്വ, ഡോ. എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു. എം . ജോർജ്, പി. പി. അച്ചൻകുഞ്ഞ്, തോമസ് കോശി, ജിബു തോമസ് ജോൺ  അനീഷ് കുന്നപ്പുഴ, എം. സി.ജോർജ് കുട്ടി  എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വെന്‍ഷൻ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷന് സമീപമുള്ള  അദ്ദേഹത്തിൻ്റെ...

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് - റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം...
- Advertisment -

Most Popular

- Advertisement -