Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaതാത്കാലിക അധ്യാപക...

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷീരസംഗമം  നിറവ് – 2025 സമാപിച്ചു

ആറന്മുള : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയിൽ 3 ദിവസമായി  നടന്നു വരുന്ന  ജില്ലാ ക്ഷീരസംഗമം  നിറവ് - 2025 സമാപിച്ചു. പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...

സ്ത്രീ കൂട്ടായ്മകൾ പുതിയ വിജയഗാഥകൾ രചിക്കുന്നു : ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: സ്ത്രീ കൂട്ടായ്മകൾ പുതിയ വിജയഗാഥകൾ രചിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കാലാകാലങ്ങളായി നടപ്പിലാക്കിയിട്ടുള്ളത് എന്നും ഇതില്‍ ഏറ്റവും വലിയ പങ്ക്...
- Advertisment -

Most Popular

- Advertisement -