Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ...

മലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ കടിച്ച നായ ചത്തു

മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ആദ്യം ചാടി കടിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരെയും ഓടിനടന്ന് കടിച്ചുപരിക്കേൽപ്പിച്ചു.നായയുടെ കടിയേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം : പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന് സൂചന

കോഴിക്കോട് : പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വഴിത്തിരിവ് .കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലാണ് പോലീസ് .മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.അപകടത്തിന് മുൻപ് ഒരു സ്ത്രീ...

Kerala Lotteries Results 18-04-2026 Karunya KR-750

1st Prize : ₹1,00,00,000/- KD 636784 (ALAPPUZHA) Consolation Prize ₹5,000/ KA 636784 KB 636784 KC 636784 KE 636784 KF 636784 KG 636784 KH 636784 KJ 636784 KK...
- Advertisment -

Most Popular

- Advertisement -