Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇരട്ട നികുതി...

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി .ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഖത്തറിൽ നിന്നും കൂടുതൽ നിക്ഷേപം എത്താൻ ഈ കരാർ സഹായിക്കും.

ഇന്നലെ വിമാനത്താവളത്തിൽ എത്തിയ ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖത്തർ അമീർ ഇന്ത്യയിലെത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രം പുതിയകാവ് സ്ക്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

നെടുമ്പ്രം: പഠന പ്രവർത്തനങ്ങളുടെ മികവ് പൊതു സമൂഹത്തിലെക്ക് പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടു വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ പഠന മികവ് കലാ പ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്ന പഠനോത്സവം നെടുമ്പ്രം ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്ര...

ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ

അടൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ. ഏനാദിമംഗലം പഞ്ചായത്തിൽ കുന്നിട സ്വദേശി ഉമേഷ് കൃഷ്ണനെയാണ് (32) സാമുഹിക സുരക്ഷക്ക് ഭീഷണിയായി കണ്ട് ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടർ കരുതൽ...
- Advertisment -

Most Popular

- Advertisement -