Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഡോ.തോമസ് മാര്‍...

ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17 -ാം ഓര്‍മ്മപ്പെരുന്നാള്‍ 23ന്

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 23 ന് ആചരിക്കും. ഞായറാഴ്ച്ച അരമനയിൽ നടക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരായ സക്കറിയാ മാർ നിക്കോളവാസ്, എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന,ഡോ. തോമസ് മാർ മക്കാറിയോസ് അനുസ്മരണം, കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ...

സൂറത്ത് ഓർത്തഡോക്സ് ഇടവക സംഗമം പരുമലയിൽ

മാന്നാർ : ബോംബെ ഭദ്രാസനത്തിലെ സൂറത്ത് മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് സൂറത്ത് സംഗമം പരുമലയിൽ ശനിയാഴ്ച നടക്കും. രാവിലെ 7- ന് പരുമല പള്ളിയിൽ വികാരി ഫാ....
- Advertisment -

Most Popular

- Advertisement -