Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiആതിരപ്പള്ളിയിലെ കൊമ്പന്റെ...

ആതിരപ്പള്ളിയിലെ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ

കൊച്ചി : കോടനാട്ട് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം . ഇന്നലെ ഉച്ചയോടെയാണ് വിദഗ്ദ്ധ ചികിത്സക്കായി അതിരപ്പിള്ളിയിൽ നിന്നും കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പൻ ചരിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

30 കോടിയുടെ തിരുവോണം ബംപർ പ്രകാശനം ഇന്ന് : വിൽപ്പന 20 മുതൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്....

നന്ദാദേവി കപ്പൽ 47,000 മെട്രിക് ടൺ എൽപിജിയുമായി  ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

ന്യൂഡൽഹി: എൽ‌പി‌ജി ക്ഷാമം നേരിടുന്ന ഇന്ത്യയ്‌ക്ക്  ആശ്വാസമായി ഏകദേശം 47,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി എൽ‌പി‌ജി ടാങ്കറായ ‘നന്ദ ദേവി’  ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി. നേരത്തെ സംഘർഷബാധിതമായ ഹോർമുസ്...
- Advertisment -

Most Popular

- Advertisement -