Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് എൻജിനീയറിങ്...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു : ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറാം സ്വദേശിയുമായ വി എൽ വാലന്റയിൻ ആണ് മരിച്ചത്.സംഭവത്തിൽ അതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ടി ലംസംഗ് സ്വാലയെ .പോലീസ് കസ്റ്റഡിയിലെടുത്തു. ലംസംഗ് സ്വാലയും മിസോറാം സ്വദേശിയാണ്.

ഇന്നലെ രാത്രി 10.30ഓടെ കോളജിനു സമീപത്തുള്ള നെടുംപറമ്പ് ജംക്‌ഷനിൽ വച്ചാണ് സംഭവം.സംഘം ചേർന്നു മദ്യപിക്കുകയായിരുന്ന വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും വാലന്റയിന് കുത്തേൽക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മധ്യവേനലവധി: ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് – തുറമുഖ ഓഫീസർ

ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട്  സ്‌കൂളുകൾ  അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് - തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ ,ശിക്കാര...

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -