Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyഎൻ കെ...

എൻ കെ സുകുമാരൻ നായർ സ്മാരക പുരസ്കാരം ജോസഫ് എം  പുതുശേരിക്ക്

മല്ലപ്പള്ളി:  പമ്പാ പരിരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എൻ കെ സുകുമാരൻ നായരുടെ സ്മരണയ്ക്കായി പത്തനംതിട്ട പരിസ്ഥിതി സൗഹൃദസമിതി ഏർപ്പെടുത്തിയ പുരസ്കാരം
(20,000 രൂപ) ജോസഫ് എം പുതുശേരിക്ക്.

മാർച്ച് 3ന് തുരുത്തിക്കാട് ബിഎഎം കോളജിൽ നടക്കുന്ന എൻ.കെ.സുകുമാരൻ നായർ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിലെ ബത്തിൻഡയിൽ ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിൽ നിന്ന് ബത്തിൻഡ റോഡിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം...
- Advertisment -

Most Popular

- Advertisement -