Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ:  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പിംഗ് സ്‌റ്റേഷനുകളില്‍ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാല്‍ ജല വിതരണം തടസ്സപ്പെടും. കെ.എസ്.ഇ.ബി ലൈനിലെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ മാര്‍ച്ച് എട്ടോടുകൂടി മാത്രമെ പരിഹരിക്കുകയുള്ളു എന്ന്  ജലഅതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്...
- Advertisment -

Most Popular

- Advertisement -