Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsവളഞ്ഞവട്ടം വിശ്വകർമ്മ...

വളഞ്ഞവട്ടം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്

വളഞ്ഞവട്ടം : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 1074 ശാഖയുടെ തിരഞ്ഞെടുപ്പ് നടന്നു.
പ്രസിഡന്റ് – കെ രാമചന്ദ്രൻ (ചന്ദ്ര ഭവനം),വൈസ് പ്രസിഡന്റ്- ശശാങ്കൻ വി. റ്റി (വട്ടയ്ക്കാട്ട് ശരത് ഭവൻ),സെക്രട്ടറി – സദാനന്ദൻ വി ബി (വട്ടയ്ക്കാട്ട് തെക്കും മുറിയിൽ),ജോയിന്റ് സെക്രട്ടറി – ധനീഷ്‌ ആർ കൃഷ്ണൻ (തട്ടാരുപറമ്പിൽ),ട്രഷറർ – അമ്മുക്കുട്ടി ജി(കണ്ടത്തിൽ പുരയിൽ)

കമ്മറ്റി അംഗങ്ങൾ : കൃഷ്ണ കുമാരി (ദേവി വിലാസം),അരുൺ ശ്രീധർ (തട്ടാരുപറമ്പിൽ), അനിരുദ്ധൻ കെ ബി ( കൊല്ലംപറമ്പിൽ),ലീലാമ്മ എം. എൻ (മലയാപള്ളിൽ),സഹദേവൻ ടി വി (തേലപ്പുറത്ത്),ശരത് ശശി (മലയാംപള്ളിൽ), പ്രജീഷ് പി ആർ

സംസ്ഥാന പ്രതിനിധി : ശ്യാം ഉദയഭാനു (തേലപ്പുറത്ത്)
താലൂക്ക് പ്രതിനിധി : അനിൽ കുമാർ(അഞ്ഞിലിക്കാട്ട് പാറയിൽ)
നിയോജക മണ്ഡലം പ്രതിനിധി : അജിത് കെ ബി(കൊല്ലം പറമ്പിൽ)
വനിതാ പ്രതിനിധി : ഷിജി സഹദേവൻ(തേലപ്പുറത്ത്)
യുവജന പ്രതിനിധി : വിഷ്ണു വിജയൻ(മലയാംപള്ളിൽ)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസില ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല...
- Advertisment -

Most Popular

- Advertisement -