Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKannur12-കാരിയെ പീഡിപ്പിച്ചുവെന്ന...

12-കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23-കാരി അറസ്റ്റിൽ

കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23-കാരി അറസ്റ്റിൽ. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് (23) പിടിയിലായത്. സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗിൽ നിന്നും ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട് കൗൺസിലിം​ഗ് നൽകിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. യുവതിക്കെതിരെ നേരത്തെയും പോക്‌സോ കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമൽജിത്തിന് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി

ആലപ്പുഴ : മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ എസ് അമൽജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ  സ്വീകരണം നൽകി. കളക്ടറുടെ...

Kerala Lotteries Results : 04-04-2025 Nirmal NR-426

1st Prize Rs.7,000,000/- NM 216211 (KANNUR) Consolation Prize Rs.8,000/- NA 216211 NB 216211 NC 216211 ND 216211 NE 216211 NF 216211 NG 216211 NH 216211 NJ 216211...
- Advertisment -

Most Popular

- Advertisement -