Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശേരി പോളിടെക്നിക്...

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ

കൊച്ചി : കളമശേരി പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച പൂർവവിദ്യാർത്ഥി പിടിയിൽ.പൂർവ വിദ്യാർത്ഥി ആലുവ സ്വദേശിയായ ആഷിഖാണ് പിടിയിലായത് .വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെയും ഒപ്പമുണ്ടായിരുന്ന ഷാരിഖിനെയുംകസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. സെംഔട്ട് ആയ ആഷിഖ് ഇതിനു ശേഷവും ഹോസ്റ്റലില്‍ എത്തിയിരുന്നു.

500 രൂപ മുതൽ 2,000 രൂപ വരെ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.അറസ്റ്റിലായ ആകാശ് എന്ന വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിച്ചത്.അന്വേഷണസംഘം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞു : അധികൃതർ എത്തി പരിഹരിച്ചു

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി...

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

കൊല്ലം : കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ...
- Advertisment -

Most Popular

- Advertisement -