Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsസ്പേസ് എക്സിന്റെ...

സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപിച്ചു 

വാഷിങ്ടൻ: സ്പേസ് എക്സിന്റെ ക്രൂ-10 വിജയകരമായിവിക്ഷേപിച്ചു.കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.33ന് ഫാൽക്കൺ – 9 റോക്കറ്റിലായിരുന്നു വിക്ഷേപണം .അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുകയാണ്‌ ദൗത്യത്തിന്റെ പ്രാധാന ലക്ഷ്യം.4 പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. സാങ്കേതിക പ്രശ്‌നം കാരണം റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നേരത്തെ മാറ്റിവച്ചിരുന്നു.ക്രൂ-10ലെ ബഹിരാകാശയാത്രികർ ഐ‌എസ്‌എസിൽ എത്തിക്കഴിഞ്ഞാൽ സുനിതയും ബുച്ച് വിൽമോറും മറ്റ് രണ്ടുപേരും ഫാൽക്കണിൽ ഭൂമിയിലേക്ക് തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാതായി

ആലപ്പുഴ : ഹരിപ്പാട് പോലീസ് സ്റ്റേഷൻ ക്രൈം 972/2024  പ്രകാരമുള്ള കേസിൽ കാണാതായ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ കെ. നായർ (35) എന്നയാളെ വീട്ടിൽ...

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കാൻ നീക്കം

കോട്ടയം : പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിയിയുമായി കോൺഗ്രസ്.കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനാണ് നീക്കം. പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -