Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് മഹാസത്രം...

42-ാമത് മഹാസത്രം : ലോഗോ പ്രകാശനം

ആലപ്പുഴ : മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ  ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ശ്രീമദ് ഭാഗവത സത്രത്തിൻ്റ് ലോഗോ പ്രകാശനം  ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.

സത്ര നിർവഹണ സമിതി ചെയർമാൻ അഡ്വ.പി. എസ്.ശ്രീകുമാർ, സത്രം ജനറൽ സെക്രട്ടറി റ്റി ജി പദ്മനാഭൻ നായർ, ട്രഷറർ ശ്രീനി എന്നിവർ പങ്കെടുത്തു. ചിത്രകാരൻ  നന്ദൻപിളള ആണ് ലോഗോ വരച്ചത്. ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 3 മണിക്ക് മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കും. സിനിമാ താരം നവ്യാ നായർ പങ്കെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള : 252 തസ്തികകളിൽ 33466 ഒഴിവുകൾ

ആലപ്പുഴ : ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം,...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുളത്തൂർപ്പുഴയിൽ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.വീട്ടിൽ...
- Advertisment -

Most Popular

- Advertisement -