Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsപ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ...

പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു:ചികിത്സ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി.ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ട പാലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടായി .തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാടില്‍  33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായുള്ള വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ക്ഷേത്രത്തില്‍...

നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.ദിവ്യ യാത്രയയപ്പ്...
- Advertisment -

Most Popular

- Advertisement -