Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsജാമ്യത്തിലിറങ്ങി കോടതിയിൽ...

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

പത്തനംതിട്ട:   ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻ പറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46) ആണ് ഇന്നലെ ചിറ്റാർ പോലീസിന്റെ പിടിയിലായത്.

സ്വകാര്യ ബസിൽ  കണ്ടക്ടർ ആയി ജോലി നോക്കിയ പ്രശാന്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ കയറിയ 15 കാരിയെ അധിക്ഷേപിച്ചു  അടിക്കുകയും, മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.  പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 03-11-2025 Bhagyathara BT-27

1st Prize : ₹1,00,00,000/- BA 188930 (IDUKKI) Consolation Prize ₹5,000/- BB 188930 BC 188930 BD 188930 BE 188930 BF 188930 BG 188930 BH 188930 BJ 188930 BK...

വീണ ജോർജ് ആശുപത്രിയിൽ തുടരും

കണ്ണൂർ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്നും കഴുത്തിന് നീർവീക്കമുണ്ടെന്നും മെഡിക്കൽ ബോർഡ് . നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കഴുത്തിനേറ്റ ക്ഷതം...
- Advertisment -

Most Popular

- Advertisement -