Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : പി.പി.ദിവ്യ നടത്തിയത് നടത്തിയത് ആസൂത്രിതമായ അധിക്ഷേപമെന്ന് കുറ്റപത്രം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യ ഏക പ്രതിയായി പോലീസ് കുറ്റപത്രം  .നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് കുറ്റപത്രം പറയുന്നു.ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

നവീന്‍ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ച കുറ്റപത്രം ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ ഹേലി സ്‌മാരക കർഷകശ്രേഷ്‌ഠ പുരസ്കാരം കുട്ടനാടൻ കർഷകന്‍ ജോസഫ് കോരയ്ക്ക്

ആലപ്പുഴ: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ  'ആർ ഹേലി സ്‌മാരക കർഷക ശ്രേഷ്ഠ'  പുരസ്കാരത്തിന്  കുട്ടനാടുകാരനായ കർഷകന്‍...

മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം : നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു : മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയുടെ ലൈസൻസ്...
- Advertisment -

Most Popular

- Advertisement -