Monday, June 2, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല നട...

ശബരിമല നട നാളെ തുറക്കും ; ഉത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല : ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.10-ന് പള്ളിവേട്ട ,11-ന് രാവിലെ 11 മണിക്ക് ആറാട്ട്.ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവം കൊടിയിറങ്ങും.

12-ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത : 6 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ...

മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം സൗത്ത് റെയിൽവേ ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 47 ഇന്ന് (സെപ്റ്റംബർ 2 )രാത്രി 10 മണിമുതൽ   പിറ്റേന്ന് (സെപ്റ്റംബർ 3 )രാവിലെ 3 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി...
- Advertisment -

Most Popular

- Advertisement -