Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് എൻഐഎ...

മലപ്പുറത്ത് എൻഐഎ റെയ്ഡ് : 4 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലാണ് കൊച്ചി എൻഐഎ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു : 4 പേർക്ക് പരിക്ക്

ചെങ്ങന്നൂർ:  എം സി റോഡിലെ കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  4 പേർക്ക് പരിക്കേറ്റു.  കാറിൽ ഉണ്ടായിരുന്ന അടൂർ പറക്കോട് സ്വദേശികളായ  സിബി ബാബു (42), എൽസി (56), ജീനു...

ജി സുകുമാരൻ നായരെ സന്ദർശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

ചങ്ങനാശേരി : പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സന്ദർശിച്ചു. അദ്ദേഹം ചികിത്സയിൽ...
- Advertisment -

Most Popular

- Advertisement -