Wednesday, June 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻകൂർ ജാമ്യത്തിന്...

മുൻകൂർ ജാമ്യത്തിന് ശ്രീനാഥ് ഭാസി

കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി.കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് നടന്റെ അപേക്ഷ .കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമ,ശ്രീനാഥ് ഭാസിയുടേയും ഷൈൻ ടോം ചാക്കോയുടേയും പേര് പരാമർശിച്ചിരുന്നു. നടന്മാർ തസ്ലീമയുമായി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുകയും ചെയ്തു. ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നതിനിടെയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നീരാജന വഴിപാട് നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം  ബോർഡ് ക്ഷേത്രങ്ങളിൽ  നീരാജനത്തിന്റെ നിരക്കിൽ 5 രൂപ വർധന വരുത്താൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇതോടെ 35 എന്നത് 40 രൂപയായി കൂടും. വില വർധനയെത്തുടർന്ന് തേങ്ങ...
- Advertisment -

Most Popular

- Advertisement -