Sunday, April 20, 2025
No menu items!

subscribe-youtube-channel

HomeNewsകിണറ്റിനുള്ളിൽ അജ്ഞാത...

കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: നെല്ലിമലയിൽ കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ – ഓതറ റോഡിൽ താമരപ്പള്ളി തോട്ടത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല, കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. മൃതദേഹം വെള്ളിയാഴ്ച രാവിലെ പുറത്തെടുക്കുമെന്ന് കോയിപ്രം പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവ്വീസ് നടത്തരുത് : ഹൈക്കോടതി

കൊച്ചി : ശബരിമല സർവീസുകളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് കെ എസ്‌ ആർ ടി സി യോട് ഹൈക്കോടതി നിർദ്ദേശിച്ചു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ...

എഡിജിപി പി.വിജയന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ : അഗ്നിരക്ഷാ സേനയിൽ 2 പേർക്കും ബഹുമതി

ന്യൂഡൽഹി : പോലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എ.ഡി.ജി.പി. പി. വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ...
- Advertisment -

Most Popular

- Advertisement -