Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ്ണ വില...

സ്വർണ്ണ വില വീണ്ടും കുതിക്കുന്നു: ഇന്ന് 320 രൂപ വർദ്ധിച്ചു

തിരുവനന്തപുരം: സ്വർണ്ണ വില വീണ്ടും കുതിക്കുന്നു.  ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 8980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷം ഏപ്രില്‍ 23 മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളക്കേസ് : പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം കടത്തിയെന്ന് വിഎസ്എസ്‌സി റിപ്പോർട്ട്

പത്തനംതിട്ട : ശബരിമല ശ്രീകോവില്‍ പാളികളില്‍ നിന്നും പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം കടത്തിയെന്ന് വിഎസ്എസ്‌സി അന്തിമ പരിശോധനാ ഫലം. ശനിയാഴ്‌ച്ച എസ്‌ഐടിക്ക് ലഭിച്ച പരിശോധനാ ഫലം ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഇന്ന് ഹൈക്കോടതിയില്‍...

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നദാനം നല്‍കി : ശബരിമല അയ്യപ്പ സേവാ സമാജം

ചെന്നൈ: മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് നാല്‍പ്പത് ലക്ഷം അയ്യപ്പ ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കിയതായി ശബരിമല അയ്യപ്പസേവാസമാജം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുരുകന്‍ സെല്‍വന്‍ പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി, തമിഴ്നാട്, കേരളം...
- Advertisment -

Most Popular

- Advertisement -