Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥന്റെ മരണം...

സിദ്ധാർഥന്റെ മരണം : ഹോസ്റ്റലിൽ സിബിഐ ഡമ്മി പരിശോധന നടത്തി

വയനാട് :പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി.സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരവുമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന.സിദ്ധാർത്ഥൻ ക്രൂരമർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം,തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.

ഇന്ന് രാവിലെയാണ് എസ് പി മാരായ സുന്ദർവേൽ, എ.കെ.ഉപാധ്യായ എന്നിവരുടെ നേതൃത്വത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിൽ എത്തിയത്.സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐയുടെ ആവശ്യാനുസരണം ഹോസ്റ്റലിൽ എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ മോഷണം : കുറുവ സംഘമെന്നു സംശയം

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കോമളപുരത്ത് കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. സിസി ടിവിയിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ...

പരശുറാം എക്സ്പ്രസ് 4 ദിവസത്തെ സർവീസിൽ മാറ്റം

പാലക്കാട്: മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) 16നും 20നും തിരുവനന്തപുരം വരെ മാത്രമായിരിക്കും സർവീസ് നടത്തുക. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) 17നും 21...
- Advertisment -

Most Popular

- Advertisement -