Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയില്‍ ആദിവാസി...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു : 2 പേർ പിടിയില്‍

വയനാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ 2 പേർ പിടിയില്‍. വാഹനത്തിനു മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19)വിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെ അഗളി പോലീസ് പിടികൂടി.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ചാണ് ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമായ ഇവർ ആദിവാസി യുവാവിനെ മർദിച്ചത് .സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിനു ഒരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ : സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി കൃഷിയജ്ഞം 2026–27 ഭാഗമായ ആലപ്പുഴ മുനിസിപ്പാലിറ്റി കൃഷിഭവന്റെ "ഓണത്തിനു ഒരുക്കാം വിളവിന്റെ വിസ്മയം" പദ്ധതി ജില്ലാ കളക്ടർ ഷാജി വി. നായർ...

സബ്‌വേ ബ്രിഡ്ജ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ പാതയിലുള്ള സബ്‌വേ ബ്രിഡ്ജ് ഇ.എ.കെ 231എ (വാത്തുകുളങ്ങര) മേയ് 27-ന് രാവിലെ എട്ടു മണി മുതൽ ജൂൺ അഞ്ചിന് വൈകിട്ട് ആറു മണി വരെ...
- Advertisment -

Most Popular

- Advertisement -