Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഅൻവർ തൃണമൂൽ...

അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകില്ല : സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി.സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ സ്വതന്ത്രനായി അന്‍വറിന് മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്ത്‌പേർ ഒപ്പിടണമായിരുന്നു. അത്രയും ഒപ്പുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. സംഭവത്തിൽ പിവി അൻവർ പത്രിക പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുയോഗവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റി  പൊതുയോഗവും ഓണാഘോഷവും നടന്നു. കുറ്റൂർ തുരുത്തേൽ  ബിൽഡിംഗിൽ നടന്ന പരിപാടിയിൽ റിട്ട. ക്യാപ്റ്റൻ ഗിരിഷ്കുമാർ  ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ്  എൻ ...

പാലയിൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു

കോട്ടയം : വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക് .തൊടുപുഴ - പാലാ റോഡിൽ നെല്ലാപ്പാറയ്ക്കു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ്...
- Advertisment -

Most Popular

- Advertisement -