Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ജീവനക്കാർക്ക്...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തൂൺ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു. ഏകദേശം അറുപതോളം പോസ്റ്റുകൾ ഒടിഞ്ഞതായി കണക്ക്. ചുരുങ്ങിയ സമയം കൊണ്ട് വൈദ്യൂതി പൂർണ്ണ തോതിൽ  പുനഃസ്ഥാപിച്ചതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

നിരണം ചുണ്ടൻ വള്ള സമിതി പ്രസിഡന്റ് റെജി അടിവാക്കലും മറ്റ് അംഗങ്ങളും കെഎസ്ഇബി ജീവനക്കാർക്ക് സ്നേഹാദരവ് നൽകിയത്. സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ  റെജിമോൻ എം ജെ, സബ് എൻജിനിയർമാരായ സെബാസ്റ്റ്യൻ ജോസഫ്,  കാവ്യ എസ്സ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർഗോഡ് : പ്രശസ്ത സിനിമ നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍...

ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 4 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഡൽഹിയിലെ മംഗോൾപുരി വ്യവസായ മേഖലയിലെ ഷൂ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു.രണ്ടു പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു തീപിടിത്തം.ഫാക്ടറിയുടെ ബേസ്‌മെന്റിൽനിന്നാണ് തീ പടർന്നത് .തീപിടിത്തത്തിന്റെ യഥാർഥ കാരണം...
- Advertisment -

Most Popular

- Advertisement -