Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : മത്സരിക്കുന്നത് 10 സ്ഥാനാർഥികൾ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, പി.വി. അന്‍വര്‍ തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്. 10 സ്ഥാനാർഥികളിൽ ആറുപേരും സ്വതന്ത്രരാണ്. ജൂണ്‍ 19-നാണ് വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മകഥാ വിവാദം : ഡി.ജി.പിക്ക് പരാതി നൽകി ഇ.പി ജയരാജൻ

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി .തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ആത്മകഥ ഇതേ...

തൈപ്പൊങ്കല്‍: 15-ന് ആറ് ജില്ലകളില്‍ അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈ മാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ....
- Advertisment -

Most Popular

- Advertisement -