Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകൂടലിൽ വയോധികരായ...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്.

മോഹനൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മോഹനവല്ലി മരിച്ചത്. ഇവരെ കോട്ടയത്ത് കൊണ്ട് പോകാൻ വന്ന ആദ്യ ആംബുലൻസ് തകരാറായി. പിന്നീട് വേറെ ആംബുലൻസ് എത്തിയാണ് കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാര്‍ഥികള്‍ തമ്മിൽ  ഏറ്റുമുട്ടിയ സംഭവത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിൽ  ഏറ്റുമുട്ടിയ സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ  മരിച്ചു. എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ  പത്താം ക്ലാസ് വിദ്യാർഥിയാണ്  മുഹമ്മദ് ഷഹബാസ്....

മാർത്തോമ്മാ സഭാ പുരസ്കാർ 2026 ആഗസ്റ്റ് 20-ന്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ ശ്രേഷ്ഠ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനും സഭയുടെ സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച വൈദികരെ ആദരിക്കുന്നതിനുമായി പുരസ്കാർ 2026 ആഗസ്റ്റ് 20-ന് വൈകീട്ട്  6 മണിക്ക് ഡോ.അലക്സാണ്ടർ മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -