Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ...

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ  മഹാകുംഭാഭിഷേകം നാളെ

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന് ശേഷമുള്ള മഹാകുംഭാഭിഷേകം നാളെ നടക്കും. രാവിലെ 7.40നാണ് കുംഭാഭിഷേക ചടങ്ങുകൾ. കിഴക്കേ ശീവേലിപ്പുര ഒഴികെയുള്ള ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് കുംഭാഭിഷേകം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ശ്രീകോവിലിനു മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം, വിഷ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് ഒരുമിച്ച് നടത്തുന്നത്. അഭിഷേകത്തിനു ശേഷം ഭക്തർക്ക് ദർശനം നടത്താം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേലുകരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി : പമ്പാ നദിയിൽ കുളിക്കാനിറങ്ങവെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മേലുകര  മുരുപ്പു കാലായിൽ സോനു (35)  എന്ന് വിളിക്കുന്ന വിഷ്ണു ഓമനക്കുട്ടൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ്...

ഉറിയിൽ സ്ഫോടനം ; രണ്ട് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ : ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം.സൈന്യത്തിന്റെ രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, ഷാപ്പൂർ സ്വദേശി അർജുൻ...
- Advertisment -

Most Popular

- Advertisement -